November 12, 2026

സ്വീകരണം നൽകി

0
WhatsApp Image 2026-11-12 at 5.02.41 AM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ശമ്പള പരിഷ്‌ക്കരണം ഉടൻ നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, എൻ പി എസ് പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക ‌തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ളോയിസ് ആൻ്റ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ നവംമ്പർ 21 ന് നടത്തുന്ന സെക്രട്ടറിയേറ്റ് വളയൽ സമരത്തിൻ്റെ പ്രചരണാർത്ഥമുള്ള കാസർഗോഡ് കോഴിക്കോട് മേഖല ജാഥക്ക് ജില്ലയിൽ സ്വീകരണം നൽകി. മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച യോഗത്തിൽ പി വി സഹദേവൻ അധ്യക്ഷനായി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *