November 12, 2026

വയോജന കൂട്ടായ്മയായ ‘അന്തിവെളിച്ചം’ സംഗമം ഞായറാഴ്ച മാനന്തവാടിയിൽ

0
WhatsApp Image 2026-11-12 at 6.25.24 AM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയോജനങ്ങളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ ‘അന്തിവെളിച്ചം’ സംഗമം ഈ വരുന്ന ഞായറാഴ്ച (15-ന്) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടി വയനാട് സ്ക്വയറിൽ രാവിലെ 10 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്.
ഒറ്റപ്പെട്ട് കഴിയുന്ന 60 വയസ്സിന് മുകളിലുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ്സംഘടനയുടെ ലക്ഷ്യം.സംഗമത്തിന്റെ ഭാഗമായി വയോജനങ്ങളുടെ വിവിധ കലാപരിപാടികൾ, പഴയകാല പാചകക്കുറിപ്പുകളുടെ അവതരണം, ക്വിസ് മത്സരം, അന്താക്ഷരി, നിമിഷനേരം കൊണ്ട് കഥകളും കവിതകളും രചിക്കൽ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *