November 12, 2026

പാതിവില തട്ടിപ്പ് അന്വേഷണം വേഗത്തിലാക്കണം: മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എ.എ.പി നിവേദനം നൽകി

0
IMG_20261112_202607
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പാതിവില തട്ടിപ്പ് കേസിലെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി പണം നഷ്ടപ്പെട്ട ഇരകൾക്ക് അത് തിരികെ നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി (എ.എ.പി) മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകി. ആം ആദ്മി പാർട്ടി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ്, സംസ്ഥാന ജനറൽ സെക്രട്ടറി അലി സുജാദ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹേമരാജ്, പാതിവില തട്ടിപ്പ് സമരസമിതി സംസ്ഥാന കോർഡിനേറ്ററും എ.എ.പി ഇടുക്കി ജില്ലാ പ്രസിഡന്റുമായ അഡ്വ. ബേസിൽ ജോൺ എന്നിവർ മന്ത്രിമാരുടെ ഓഫീസിൽ നേരിട്ടെത്തിയാണ് നിവേദനം കൈമാറിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *