June 20, 2026

ബാസ്ക്കറ്റ്ബോൾ ചലഞ്ച് നടത്തി

0
Img 20231202 194120
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി പനമരം ഗവ.ഹൈസ്കൂളിലെ എസ്.പി.സി കുട്ടി പോലീസ് ബാസ്ക്കറ്റ്ബോൾ

ചലഞ്ച് നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ചലഞ്ചിൽ പി.ടി.എ പ്രസിഡണ്ട് കെ.ടി സുബൈർ അധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡണ്ട് മെഹബൂബ് പി. സിദ്ധിഖ് കെ , നവാസ് ടി . രേഖ കെ , സനിൽ എസ് എന്നിവർ പങ്കെടുത്തു.

ഒരോ ബാൾ എറിയുന്നതിന് മുൻപായി ഓരോ വിദ്യാർത്ഥിയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തത് ഈ ചലഞ്ചിന്റെ പ്രത്യേകതയായിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *