May 9, 2024

Day: December 30, 2023

Img 20231230 201021

ഏഴാമത് സിദ്ധ ദിനാചരണം മെഡിക്കൽ ക്യാമ്പ് എന്നിവ നടത്തി 

  കൽപ്പറ്റ : ഏഴാമത് സിദ്ധ ദിനത്തിന്റെ ഭാഗമായി വയനാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ സിദ്ധ നാഡി പരിശോധന,സിദ്ധ പോസ്റ്റർ...

Img 20231230 200804

കെ. സ്റ്റോർ മൂന്നാം ഘട്ട ഉദ്ഘാടനം മക്കിയാട് നിർവഹിച്ചു

  മാനന്തവാടി: സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിന്റെ സംരഭമായ കെ. സ്റ്റോറിന്റെ മൂന്നാം ഘട്ട ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൽ മക്കിയാട്...

Img 20231230 200548

ഓപ്പറേഷന്‍ ജംഗിള്‍ സഫാരി:ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

  മാനന്തവാടി: കേരള വനംവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ടൂറിസം സെന്ററുകളില്‍ വിനോദസഞ്ചാരികളുടെ പക്കല്‍ നിന്നും വിവിധ ഫീസിനത്തില്‍ പിരിച്ചെടുക്കുന്ന...

Img 20231230 200250

പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും

  കൽപ്പറ്റ:പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.രാത്രി...

Img 20231230 142622

കിച്ചണ്‍ വേസ്റ്റ് ഡൈജസ്റ്റര്‍ പോട്ടുകള്‍ വിതരണം ചെയ്തു

മാനന്തവാടി :പൊതുസ്ഥാപനങ്ങളില്‍ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുളള മാലിന്യസംസ്‌കരണ ഉപാധികള്‍ ഒരുക്കി മാനന്തവാടി നഗരസഭ. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി എല്ലാ സര്‍ക്കാര്‍...

Img 20231230 142331

സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

  മീനങ്ങാടി : കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് യൂണിറ്റ് മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടത്തിയ സപ്തദിന സഹവാസ...

Img 20231230 133024

യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്ത്

കൽപ്പറ്റ : കല്‍പ്പറ്റ ബ്ലോക്കില്‍ ഉള്‍പ്പെട്ട പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്ത് പരിധിയിലെ യു.ഡി.ഐ.ഡി കാര്‍ഡിനു വേണ്ടി അപേക്ഷിച്ചിട്ട് ഇതുവരെയും ലഭിക്കാത്തവര്‍ക്ക്...

Img 20231230 132757

തൊഴിലുറപ്പ് പദ്ധതി; അക്കൗണ്ടന്റ്മാര്‍ക്കുള്ള പരിശീലനം തുടങ്ങി

കൽപ്പറ്റ :മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളിലെ അക്കൗണ്ടന്റ് കം ഐടി...

Img 20231230 132601

എസ്റ്റേറ്റ് ഗാനമേളയിൽ റിമി ടോമി പങ്കെടുക്കരുതെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ

കൽപ്പറ്റ: ബോബി ചെമ്മണ്ണൂരിൻ്റെ ക്ഷണം സ്വീകരിച്ച് പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായ മേപ്പാടിയിലെ നിർദ്ദിഷ്ട റിസോർട്ടിൽ നടത്തുന്ന ഗാനമേളയിൽ പങ്കെടുക്കാനുള്ള റിമിയുടെ...