May 16, 2026

കാനം രാജേന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു

0
20231220 113247
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാനം രാജേന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു.തിരുവനന്തപുരം ടി വി സ്മാരക ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ സംസ്ഥാനത്തെ വിവിധ യുവജന സംഘടനാ നേതാക്കള്‍ സംസാരിച്ചു.കേരള രാഷ്ട്രീയത്തിന് മാതൃകയായ ഇടത് നൈതിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്ന് നേതാക്കൾ അനുസ്മരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *