May 16, 2026

വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ ദർശനം നടത്തി ഉഷ വിജയൻ എംഎൽഎ

0
template for wayanad news (5)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം നിയുക്ത എംഎൽഎ ഉഷ വിജയൻ വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ ദർശനം നടത്തി. എംഎൽഎയെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ ജിതേഷ് പൊന്നാട അണിയിച്ച് സ്വീകരിച്ചു. ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ പത്‌മനാഭൻ, മുൻ കൗൺസിലർ ശ്രീലത കേശവൻ ജീവനക്കാരായ കെ എ ശ്രീകേഷ്, പി സജിന , കെ സി രാകേഷ്, സി മോഹനൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *