News Wayanad കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി അഞ്ജന ബേബി December 21, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ :ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി അഞ്ജന ബേബി . കൽപ്പറ്റ കരിക്കേൽ ബേബി (റിട്ട:സബ് ഇൻസ്പെക്ടർ )കെ. കെ ഷൈനി (റിട്ട : നേഴ്സ്, ആയുർവേദ ഹോസ്പിറ്റൽ, കൽപ്പറ്റ ) മകളാണ്. Post navigation Previous: എം.എ.മുഹമ്മദ് ജമാൽ സാഹിബ് നിര്യാതനായിNext: മജീദ് ആയേങ്കലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു Also read News Wayanad ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; ലീഗൽ മെട്രോളജി ഓഫീസർക്ക് ദാരുണാന്ത്യം May 16, 2026 0 News Wayanad പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം May 16, 2026 0 News Wayanad ‘കെ.സി.വൈ.എം ‘ജീവനം 2026’: ശ്രദ്ധേയമായി രക്തദാന-കേശദാന ക്യാമ്പ് May 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply