May 31, 2026

സ്ത്രീധന നിരോധന ക്ലാസ് നടത്തി

0
20231221 185432ltw33ez
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈയിഡ് സയന്‍സില്‍ സ്ത്രീധന നിരോധനവുമായി ബന്ധപ്പെട്ട് ക്ലാസ് നടത്തി. കെ ഷബിത മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സുധാദേവി സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആര്‍ ലിറ്റി, ശ്യാം കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *