May 3, 2026

പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവം :ഡോക്ടറെ വിദ്യാർഥികളുടെ എൽ.ഡി സ്ക്രീനിങ് ചുമതലയിൽനിന്ന് നീക്കി

0
Img 20240207 122431
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കോടതി ശിക്ഷി ച്ച സർക്കാർ ഡോക്ടറെ എസ്.എസ്.എൽ. സി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എ ൽ.ഡി സ്ക്രീനിങ് ചുമതലയിൽനിന്ന് നീക്കി. വ യനാട് മെഡിക്കൽ കോളജ് ആശുപത്രിയി ലെ മനോരോഗ വിദഗ്‌ധൻ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെയാണ് (36) ഡി.എം.ഒ ഡോ. പി. ദിനേഷ് കഴിഞ്ഞ രണ്ട്, മൂന്ന് തീയതിക ളിലെ ചുമതലയിൽനിന്ന് മാറ്റിയത്. അതേ സമയം, രണ്ടാം തീയതി ഉച്ചക്കാണ് ഉത്തര വിറങ്ങുന്നത്. എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന പഠനവൈകല്യമുള്ള വിദ്യാർഥി കൾക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽ കുന്നതിന് ലൈംഗികാതിക്രമത്തിനിരയാ ക്കിയ കേസിൽ കോടതി ശിക്ഷിച്ച ഡോക്ടറെത്തന്നെ നിയമിച്ചതു സംബന്ധിച്ച് വിവാദമായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *