സഹോദരിയുടെ ഭര്‍ത്താവിനെ കമ്പികൊണ്ടടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍.
മീനങ്ങാടി: വീട്ടില്‍ അതിക്രമിച്ചു കയറി സഹോദരിയുടെ ഭര്‍ത്താവിനെ കമ്പികൊണ്ടടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. മീനങ്ങാടി ചെണ്ടക്കുനി...