June 11, 2026

ദുഖ വെളളിയാചരണം: കുരിശിന്റെ വഴി നടത്തി

0
Img 20240329 150007
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ഗാഗുൽത്താ മലയിലേക്ക് കുരിശുമായി പീഡകൾ സഹിച്ച് യേശുക്രിസ്തു നടത്തിയ യാത്രയുടെയും കുരിശുമരണത്തിൻ്റെയും ഓർമ്മ പുതുക്കി തീർത്ഥാടന കേന്ദ്രമായ മരകാവ് സെൻ്റ് തോമസ് ദേവാലയത്തിൽ കുരിശിന്റെ വഴി നടത്തി. കുരിശിന്റെ വഴിയിൽ നിരവധി വിശ്വാസികൾ പങ്കു ചേർന്നു. ദേവാലയത്തിൽ നിന്ന് മരകാവ് ഗദ്സ്മെൻഗ്രോട്ടോയിലെത്തിയ കുരിശിന്റെ വഴി ഭുദാനം ചുറ്റി ദേവാലയത്തിൽ സമാപിച്ചു. ഫാ. ജെയിംസ് പുത്തൻപറമ്പിൽ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *