May 5, 2026

ബാങ്കിംഗ് വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്: കേരള പോലീസ് 

0
Img 20240401 214837
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നിങ്ങളുടെ ബാങ്കിങ് വിവരങ്ങൾ ആരുമായും ഒരിക്കലും പങ്കുവയ്ക്കരുതെന്ന് കേരള പോലീസ്. സോഷ്യൽ മീഡിയ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കുകയും ചെയ്യരുത്. നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളിൽ വിശ്വസിക്കരുത്.

“ഓർക്കുക, നിതാന്ത ജാഗ്രതകൊണ്ടു മാത്രമേ നമുക്ക് സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന നമ്പറിൽ അറിയിക്കാം” കേരള പോലീസ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *