May 5, 2026

സനാതന ധർമ വേദിയുടെ പുരസ്കാരം നൽകി

0
Img 20240402 130858
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സനാതന ധർമ വേദിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ചു വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പുരസ്കാരവും പെന്നാടയും നൽകി ആദരിച്ചു. ആതുര-കലാ-സാമൂഹിക രംഗത്തെ പ്രവർത്തന ത്തിനുള്ള പുരസ്കാരംപ്രശസ്ത തിരകഥാകൃത്തും, പ്രശസ്ത ഓർത്തോ സർജനുമായ ഡോ. രൺധീർ കൃഷ്ണൻ, ആയൂർവേദ രംഗത്തെ യുവ ഡോക്ടർക്കുള്ള പുരസ്കാരം ഡോ. രൂപശ്രീ പ്രോം, സനാതന ധർമ പാഠശാല അധ്യാപകനുള്ള പുരസ്കാരം കെ. എൻ ഗോപാലൻ മാസ്റ്റർ എന്നിവർക്കു പ്രശസ്ത ആധ്യാത്മിക പ്രഭാഷകനും, ഭാഗവതാ ചര്യനുമായ സ്വാമി ഉദിത് ചൈതന്യ മഹാരാജ് നൽകി ആദരിച്ചു. സനാതന ധർമ്മ വേദി പ്രസിഡൻ്റ് അനിൽ എസ് നായർ അധ്യക്ഷത വഹിച്ചു.

ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡൻ്റ് പി എൻ രാജൻ മാസ്റ്റർ, സി.കെ. സുരേന്ദ്രൻ, ഡോ. രൺധീർ കൃഷ്ണൻ,കെ. എൻ ഗോപാലൻ മാസ്റ്റർ, ടി.എൻ ചന്ദ്രൻ, രവീന്ദ്രൻ ,ഡോ രൂപശ്രീ പ്രാം, ജയപ്രഭ, സായി സുധസുന്ദർ, തുടങ്ങിയ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *