May 7, 2026

ചാടി പോയ പ്രതിയെ തിരയുന്നു

0
Img 20240403 103351
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി : തമിഴ്‌നാട്ടിലെ കൊലകേസിലെ പ്രതിയായ ലെനിൻ എന്ന വ്യക്തിയെ തിരയുന്നു. ഇദ്ദേഹത്തിന്റെ പേരിൽ ധാരാളം കേസുകൾ ഉണ്ട്.

ഇന്നലെ വയനാട്ടിൽ വിചാരണയ്ക്ക് കൊണ്ടുവരുന്നതിനിടെ മേപ്പാടി കാപ്പംകൊല്ലി പരിസരത്ത് വെച്ച് ഇയാൾ തമിഴ്‌നാട് പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *