By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് നിയോജക മണ്ഡലത്തിൽ നാമ നിർദേശ പത്രിക നൽകിയ മുഴുവൻ സ്ഥാനാർത്ഥികളുടെയും പത്രിക അംഗീകരിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി.
പത്ത് മത്സരാർത്ഥികളാണ് നിലവിലുള്ളത്. ഏപ്രിൽ എട്ടാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മത്സര ചിത്രം വ്യക്തമാവുക ഏപ്രിൽ എട്ടിന്.
Leave a Reply