May 5, 2026

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
Img 20240408 160135
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചവര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പരിശീലനത്തില്‍ പങ്കെടുക്കാത്തതിന് കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ നോട്ടിസ് ലഭിച്ച് ഏഴ് ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ജനപ്രാതിനിധ്യ നിയമം 1951 സെക്ഷന്‍ 134 (1) പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *