ഇരുളം കൊലപാതക ശ്രമം; പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കേണിച്ചിറ: ഇരുളം മാതമംഗലത്ത് മൂന്ന് പേരെ ചുറ്റികക്ക് അടിച്ച് കൊലപ്പെടു ത്താൻ ശ്രമം പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അങ്കണവാടി ടീച്ചറായ മാതമംഗലം കുന്നുംപുറത്ത് സുമതി, മകൾ അശ്വതി, സുമതിയുടെ സഹോദരൻ്റെ ഭാര്യ ബിജി, എന്നിവരെ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതി കുപ്പാടി ചെട്ടിയാം കണ്ടി ജിനീഷിനെയാണ് ബത്തേരി കോടതി റിമാൻഡ് ചെയ്തത്. പ്രതിയെ വൈത്തിരി സബ് ജയിലിലേക്ക് മാറ്റി.





Leave a Reply