June 15, 2026

‘കുടിനീരിനായി യുവതയുടെ കാവൽ’: ഡിവൈഎഫ്ഐ ജില്ലയിൽ തടയണ നിർമ്മാണം ആരംഭിച്ചു

0
Img 20240410 171243
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ‘കുടിനീരിനായി യുവതയുടെ കാവൽ’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലയിൽ തടയണ നിർമാണം ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം വരൾച്ച ബാധിച്ച മുള്ളൻകൊല്ലി പഞ്ചായത്തിലെ ചണ്ണോത്തു കൊല്ലിയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് കെ എം ഫ്രാൻസിസ് നിർവഹിച്ചു.

വരൾച്ചയെ നേരിടാൻ ഡിവൈഎഫ്ഐ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ നടയണ നിർമ്മിക്കും. തടയണ നിർമ്മാണത്തിന് ബ്ലോക്ക് സെക്രട്ടറി അജിത് കെ ഗോപാൽ, പ്രസിഡൻ്റ് സി എം രജനീഷ്, ട്രഷറർ ടി ടി ഷിനു, ജോബി കെ വി, ജിബിൻ ജോസഫ്, ബേസിൽ, അനീഷ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *