ജാനകി (90) നിര്യാതയായി
പുൽപ്പള്ളി: പുൽപ്പള്ളി, ചുണ്ടക്കൊല്ലി ചുണ്ടക്കൊല്ലി വീട്ടിൽ ജാനകി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ ചെട്ടി. മക്കൾ: സരോജിനി, രാധ, ശങ്കരൻകുട്ടി (എൽ ഐ സി ഏജൻ്റ്) ദാമോദരൻ, ഇന്ദിര, ബിന്ദു. മരുമക്കൾ: സുബ്രഹ്മണ്യൻ, സത്യകുമാർ, ശാന്തകുമാരി, വൽസ, പ്രസാദ്, ബിജു. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.





Leave a Reply