July 8, 2026

കാലിഗ്രഫി പെയിന്റിംഗിലൂടെ പ്രതിഷേധവുമായി ചിത്രകാരൻ റഷീദ് ഇമേജ് ബത്തേരി

0
Img 20240412 091807
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുൽത്താൻ ബത്തേരിയുടെ പേര് ഗണപതി വട്ടം എന്നാക്കാം എന്ന ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ചിത്രകാരനായ റഷീദ് ഇമേജ് കാലിഗ്രഫിയിൽ തീർത്ത സുൽത്താൻ ബത്തേരി. ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം ചെയർമാനായ റഷീദ് ഇമേജ് ബത്തേരി ഗ്രാഫിറ്റി പെയിന്റിംഗിലൂടെ നഗരങ്ങൾ മനോഹരമാക്കുന്നതിലും ഏറെ ശ്രദ്ധേയനായ വ്യക്തിയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *