May 18, 2026

കടുവയുടെ സാന്നിധ്യം; ജനങ്ങളുടെ ആശങ്ക അകറ്റണം: ബി.ജെ.പി

0
Img 20240412 100737
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നഗരസഭ പരിധിയിലെ ചിറക്കര, പഞ്ചാരക്കൊല്ലി പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യമുള്ളതായി വനം വകുപ്പ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അധികാരികൾ ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒട്ടനവധി തോട്ടം തൊഴിലാളികളും, ക്ഷീര കർഷകരും പ്രതിസന്ധിയിലാണെന്നും അധികാരികൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ബി.ജെ.പി. മണ്ഡലം പ്രസിഡന്റ്റ് മഹേഷ് വാളാട്, കണ്ണൻ കണിയാരം, ഷിംജിത്ത് കണിയാരം, ഗിരീഷ് കട്ടക്കളം, സോജി സിറിയക്, ശ്രീജിത്ത് കണിയാരം എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *