June 15, 2026

ഇടുക്കി – മൈസൂരു 220 കെ.വി. ലൈൻ പൊട്ടി വീണു

0
Img 20240413 094417
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ഇടുക്കിയിൽ നിന്നു മൈസൂരുവിലേക്ക് പോകുന്ന 220 കെ.വി ലൈൻ പൊട്ടിവീണു. പരിയാരം, നീർവാരം പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. പുഞ്ചവയൽ ദാസനക്കര റോഡിൽ നീർവാരം പാലത്തിന് സമീപത്തെ ലൈനാണ് ഇന്നലെ രാത്രി ഒൻപതിന് പനമരം സെക്ഷന് കീഴിലെ ചെറിയ ലൈനിന് മുകളിലേക്ക് പൊട്ടിവീണത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *