June 15, 2026

ജോസഫ് (89) നിര്യാതനായി

0
Img 20240416 055406
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി, ആനപ്പാറ പുളിക്കൽ ജോസഫ് (89) നിര്യാതനായി . സംസ്കാരം: ഇന്ന് രാവിലെ 10. 30 മണിക്ക് പുൽപ്പള്ളി ടൗൺ തിരുഹൃദയ ദൈവാലയ സിമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: പരേതനായ ഫ്രാൻസിസ്, ഷാജി, അലോഷ്യസ്, ലൈസ, സാലി, ഷിൻസ്, റെൻസ്. മരുമക്കൾ: ഷൈനി, സൂസൻ, ജാൻസി, ജോണി, മാത്യു, വിജി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *