July 8, 2026

യു.ഡി.വൈ.എഫ് യുവന്യായ് സമ്മേളനം നാളെ സുൽത്താൻ ബത്തേരിയിൽ

0
Img 20240417 201722
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: യു.ഡി.വൈ.എഫ് യുവന്യായ് സമ്മേളനം നാളെ വൈകിട്ട് നാലിന് സുൽത്താൻ ബത്തേരിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കും. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻ്റ് ബി.വി ശ്രീനിവാസ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ്‌ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റ് ടി. സിദ്ദീഖ് എം.എൽ.എ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി പുഷ്പലത, യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി ടി.പി അഷ്റഫലി, അബിൻ വർക്കി, കെ.കെ അഹമ്മദ്‌ ഹാജി, ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ, ഐ.സി ബാലകൃഷണൻ എം.എൽ.എ, ടി. മുഹമ്മദ്‌, പി. ഇസ്മയിൽ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *