May 17, 2026

വയനാടിന്റെ പ്രശ്ന‌ങ്ങൾക്ക് പരിഹാരം ഒപ്പമുണ്ട് ഡി.കെ. ശിവകുമാർ

0
Img 20240418 162538
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: രാത്രി യാത്രാ നിരോധനം ഉൾപ്പെടെയുള്ള വയനാടിന്റെ പ്രശങ്ങളിൽ പരിഹാരം കാണാൻ ഒപ്പമുണ്ടാകുമെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. രാജ്യത്ത് ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന് അദേഹം സൂചിപ്പിച്ചു. ബിജെപി നൽകിയിരുന്ന എല്ലാ വാഗ്ദാനങ്ങളും പാഴായെന്നും അദേഹം പറഞ്ഞു. മുട്ടിൽ, കാട്ടിക്കുളം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ അദേഹം പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *