May 1, 2026

ബന്ധുവിന്റെ കാല് തല്ലിയൊടിച്ച പ്രതി പിടിയിൽ 

0
Img 20240418 180120
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ചെറുകാട്ടൂർ ഒഴുക്കൊല്ലി കോളനിയിൽ താമസിക്കുന്ന ശിവദാസൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ് തത്. ഈ മാസം പതിമൂന്നിനാണ് നീർവാരം പാലക്കര കോടതിയിൽ വച്ച് പാലക്കര കോളനിയിലെ ഗിരീഷ് എന്നയാളെ പ്രതി അക്രമിച്ചത്. മുൻ വൈരാഗ്യത്തെ തുടർന്ന് മരക ഷ്ണം ഉപയോഗിച്ച് കാല് തല്ലിയൊടി ക്കുകയായിരുന്നു. പനമരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദിനേശൻ കെ, എസ്.സി.പി.ഒ അബ്ദുൾ അസീസ്, സി.പി.ഒ വിനാ യകൻ എന്നിവർ അടങ്ങിയ സംഘം അറസ്റ്റ് ചെയ്ത‌ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *