May 5, 2026

തെരഞ്ഞെടുപ്പ് ഡ്യൂട്ടി; ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ വോട്ടുചെയ്യാം

0
Img 20240420 172028
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടിനായി ഫോറം 12 ല്‍ അപേക്ഷ സമര്‍പ്പിച്ച പരിശീലന കേന്ദ്രങ്ങളില്‍ വോട്ടുചെയ്യാന്‍ കഴിയാത്ത പോളിങ്ങ് ഉദ്യോഗസ്ഥര്‍, മറ്റു മണ്ഡലങ്ങളില്‍ വോട്ടുള്ള വയനാട്ടില്‍ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, വീഡിയോ ഗ്രാഫര്‍മാര്‍ തുടങ്ങി പൊതുവായി തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ എന്നിവര്‍ക്കായി കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജമായി. ഏപ്രില്‍ 22 മുതല്‍ 24 വരെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ഈ കേന്ദ്രത്തില്‍ ഈ വിഭാഗത്തിലുള്ളവര്‍ക്ക് വോട്ടുചെയ്യാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *