May 5, 2026

എഴുത്ത് മത്സരവും ഗാന മത്സരവും നടത്തി

0
Img 20240422 113131
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാനമഞ്ജരി വാട്‌സ്അപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എഴുത്ത് മത്സരവും ഗാന മത്സരവും നടത്തി. മാനന്തവാടി കെ.എച്ച്.ആർ.എ ഓഫീസിൽ വെച്ച് നടന്ന പരിപാടി മാധ്യമപ്രവർത്തകൻ. കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു‌. പി.ജെ. ജോൺ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്വപ്‌ന ആന്റണി, ജയനി വെമ്പള്ളി, ബിന്ദു സജി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *