May 5, 2026

വൈദ്യുതി മുടങ്ങും

0
Img 20240422 181850
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴിൽ കട്ടയാട്, കോക്കടവ്, ഉപ്പുനട, പരിയാരം മുക്ക്, പൊരുന്നന്നൂർ, വി കെ മെറ്റൽസ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *