May 5, 2026

ക്രിക്കറ്റ് താരങ്ങൾക്ക് ആദരവുമായി പനമരം കുട്ടിപോലീസ്

0
Img 20240429 120122
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ക്രിക്കറ്റിൽ മികച്ച നേട്ടം കൈവരിച്ച പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നോർത്ത് സോൺ ടീമിലേക്ക് സെലക്ട് ചെയ്ത ഗോകുൽ കൃഷ്ണക്കും, സീനിയർ പെൺകുട്ടികളുടെ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വിജയികളായ വയനാട് ജില്ലാ ടീം അംഗമായ ആദിത്യ പ്രദീശിനും പനമരം എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി. പനമരത്ത് വെച്ച് നടന്ന ചടങ്ങിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് അബ്ദുൽ സമദ്എംകെ മൊമെന്റോ കൈമാറി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് കെടി സുബൈർ, പ്രിൻസിപ്പൽ രമേശ് കുമാർ, എച്ച് എം ഷീജാ ജയിംസ്, രേഖ കെ, നവാസ് ടിഎന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *