മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിൽ പുതിയ പ്രിന്‍സിപ്പാളെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. എറണാകുളം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ.മീന കെ.എസ് ആണ് പുതുതായി ചുമതല ഏല്‍ക്കുന്നത്. നിലവിലെ പ്രിന്‍സിപ്പാള്‍ ഡോ.വി അനില്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
Leave a Reply