June 19, 2026

ജില്ലാ-താലൂക്ക് തലത്തില്‍ മഴ കണ്‍ട്രോള്‍ റൂം തുറന്നു

0
20240601 210447
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ-താലൂക്ക് തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കണ്‍ട്രോണ്‍ റൂം നമ്പറുകള്‍

 

ജില്ലാ അടിയന്തര കാര്യനിര്‍ഹണന കേന്ദ്രം -1077 (ടോള്‍ ഫ്രീ), 04936-204151, 9562804151, 8078409770,

സുല്‍ത്താന്‍ ബത്തേരി താലൂക്ക് -220296, 223355, 6238461385,

മാനന്തവാടി താലൂക്ക് -04935- 240231, 241111, 9446637748

വൈത്തിരി താലൂക്ക് – 8590842965, 9447097705

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *