May 2, 2026

ലൈബ്രേറിയന്‍; കൂടിക്കാഴ്ച 15-ന്

0
Img 20240613 Wa01232
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: ഗവ സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലൈബ്രേറിയന്‍ ഒഴിവിലേക്ക് ജൂണ്‍ 15 ന് രാവിലെ 10-ന് അഭിമുഖം നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിഗ്രിയും ലൈബ്രറി സയന്‍സില്‍ ഡിപ്ലോമയുമാണ് യോഗ്യത. പത്ത് മാസത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഓഫീസില്‍ അന്നേദിവസം രാവിലെ 9.30 നകം വെരിഫിക്കേഷന് എത്തണം. ഫോണ്‍- 9447887798

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *