May 1, 2026

ഹജ്ജിനു പോകുന്നവർക്ക് യാത്ര യയ്‌പ്പ് നൽകി

0
WhatsApp Image 2026-05-01 at 8.10.59 PM
By ന്യൂസ് വയനാട് ബ്യൂറോ

പുലിക്കാട്: പുലിക്കാട് നിന്നും ഈ വർഷത്തെ ഹജ്ജ് കർമത്തിനു പോകുന്ന സുബൈദ കെസി, കദീജ കുനിയിൽ എന്നിവർക്ക് പുലിക്കാട് വാർഡ് വനിതാ ലീഗ് കമ്മിറ്റി യാത്രയയ്പ്പ് നൽകി. വാർഡ് മെമ്പർ സൗദ കൊടുവേരി ഹജ്ജിന് പോകുന്നവരെ ആദരിച്ചു. ചടങ്ങിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ് വനിതാ ലീഗ് പ്രവർത്തകർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *