കായിക അധ്യാപക നിയമനം
കുപ്പാടി: ഗവ ഹൈസ്കൂളില്‍ കായിക അധ്യാപക തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂണ്‍ 15 ന് രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ബിപിഎഡ്/എംപിഎഡ്/തത്തുല്യമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ് /ആധാര്‍ കാര്‍ഡുമായി രാവിലെ 10 നകം വെരിഫിക്കേഷന് എത്തണം. ഫോണ്‍ : 9447887798





Leave a Reply