May 15, 2026

തലപ്പുഴ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപക ഒഴിവ് 

0
20240618 165033
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: തലപ്പുഴ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ, ഹൈസ്കൂൾ വിഭാഗത്തിൽ  എച്ച് എസ് ടി  ഫിസിക്കൽ സയൻസ് തസ്തികയിൽ നിലവിലുള്ള അദ്ധ്യാപക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ 20/06/2024 വ്യാഴാഴ്ച രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തിച്ചേരുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *