May 14, 2026

ദര്‍ഘാസ് ക്ഷണിച്ചു

0
Img 20240619 Wa02282
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി: താലൂക്ക് ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ട്രൈബല്‍, മെഡിസെപ്പ് പദ്ധതികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് പീഡിയാട്രിക് എക്കോ, എന്‍ഡോസ്‌കോപ്പി, കൊളോണോ സ്‌കോപ്പി, ഇഇജി, എക്സ്റേ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂണ്‍ 26 ന് ഉച്ചയ്ക്ക് രണ്ടിനകം സൂപ്രണ്ടിന്റെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 04936- 256229

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *