July 10, 2026
Img 20240625 Wa01412
By ന്യൂസ് വയനാട് ബ്യൂറോ

 

കണിയാമ്പറ്റ: ടൗണില്‍ വില്ലേജ് ഓഫീസിന് സമീപം കല്‍പ്പറ്റ-മാനന്തവാടി സംസ്ഥാന പാതയോരത്ത് മുറിച്ചിട്ട മാവ് മരം ലേലം ചെയ്യുന്നു. പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെഷന്‍ ഓഫീസില്‍ ജൂണ്‍ 26 വരാവിലെ 11 മണിക്കാണ് ലേലം. ഫോണ്‍- 9447349430

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *