September 30, 2025

ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച് രണ്ടര വയസു കാരൻ

0
20240626 193309

By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: കുരുന്നു പ്രായത്തിൽ പ്രായത്തെ വെല്ലും ഓർമ്മശക്തിയിൽ ഇന്ത്യൻ ബുക്സ് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് തരുവണ പുനത്തിക്കണ്ടി സഫ്വാൻ – സഫാനത് ദമ്പതികളുടെ മകൻ അമർ യസ്ദാൻ. 149 സാധനങ്ങളുടെയും, വ്യക്തികളുടെയും, വിവിധ രാജ്യങ്ങളുടെ പാതകകളും മനപ്പാടമാക്കി പറഞ്ഞാണ് യസ്ദാൻ റെക്കോർഡ് കൈവരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *