July 9, 2026

സപ്ലിമെന്ററി പരീക്ഷ

0
Img 20240628 Wa00582
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഐ.ടി.ഐയില്‍ 2021-23 അധ്യയന വര്‍ഷം ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ട്രേഡില്‍ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രൈയിനികള്‍ക്ക് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ സപ്ലിമെന്ററി പരീക്ഷ നടത്തും. പരീക്ഷ എഴുതുന്നവര്‍ ജൂണ്‍ 29 ന് രാവിലെ 10 നകം 9744928180 നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *