വയനാട് ഹോം ഇക്കോ ഷോപ്പ് പടിഞ്ഞാറത്തറയിൽ പ്രവർത്തനമാരംഭിച്ചു
പടിഞ്ഞാറത്തറ: രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പ്രകൃതിദത്തമായ രീതിയിൽ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന വയനാട് ഹോം ഇക്കോ...
പടിഞ്ഞാറത്തറ: രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പ്രകൃതിദത്തമായ രീതിയിൽ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന വയനാട് ഹോം ഇക്കോ...
പുൽപ്പള്ളി: ചായക്കടയിൽ രാത്രി അതിക്രമിച്ചു കയറി പണം കവർന്ന യുവാവ് പിടിയിൽ. അമ്പലവയൽ, നരിക്കുണ്ട്, കരിങ്കണ്ണിയിൽ വീട്ടിൽ, ആൽബിനെ(29)യാണ് പുൽപ്പള്ളി...
കൽപ്പറ്റ: അറുപതു വർഷത്തോളമായി മാനന്തവാടി വില്ലേജിലെ സർവ്വേ നമ്പർ 493/1ബി1 ൽ ഉൾപ്പെട്ട ഭൂമിയിൽ വീടുവച്ച് താമസിക്കുന്ന നിർദ്ധനയായ വയോധികക്കും...
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ മൂലം കാലങ്ങളായി തൊഴിലാളികള്‍ പോരാട്ടം നടത്തി നേടിയെടുത്ത അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ്...
ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ (30),...
ബത്തേരി: ബത്തേരി തിരുനെല്ലിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.കാരക്കണ്ടി സ്വദേശി നിനിഷിനാണ് പരിക്കേറ്റത്. ഇദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ...
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ബാബു നീറ്റുംങ്കര...
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലയുടെ കൗണ്ടിംഗ് നിരീക്ഷകന്‍ രാജീവ് നന്ദന്‍ ശ്രീവാസ്തവയുടെ സാന്നിധ്യത്തില്‍...
മാനന്തവാടി: ബാഫഖി ഹോം വലിയപെരുന്നാൾ ക്യാമ്പയിൻ വൻ വിജയമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി താലൂക്ക് തല വനിതാ കൺവെൻഷൻ തീരുമാനിച്ചു. പദ്ധതിയുടെ...
നിരവിൽപ്പുഴ: മുണ്ടക്കൊമ്പ് റോഡിൽ വാഴക്കന്ന് കയറ്റി വന്ന പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കർണാടക ചാമരാജ് നഗർ...