May 3, 2026

പൂതാടി പള്ളിയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി

0
IMG_20260503_090540
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ബാബു നീറ്റുംങ്കര കൊടി ഉയർത്തി. പള്ളിയുടെ പുതിയ വികാരിയായി ചുമതലയേൽക്കുന്ന ഫാ. ബാബു നീറ്റുംങ്കരയ്ക്ക് ചടങ്ങിൽ ഇടവക സ്വീകരണം നൽകി. എം.യു. ഏലിയാസ്, കെ.വൈ. യാക്കോബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *