June 26, 2026

വാക്സിനേഷൻ റൂം ഉദ്ഘാടനം ചെയ്തു

0
IMG_20221113_190501.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക  : എടവക ഗ്രാമ പഞ്ചായത്ത് വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 12.50 ലക്ഷം രൂപ ചിലവിൽ നിർമിച്ച എടവക കുടുംബാരോഗ്യ കേന്ദ്രം വാക്സിനേഷൻ റൂം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ശിഹാബുദീൻ അയാത്ത്, ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയി, മെമ്പർമാരായ ഗിരിജ സുധാകരൻ, വിനോദ് തോട്ടത്തിൽ, ലിസി ജോൺ, എം.പി. വത്സൻ, എം.കെ. ബാബുരാജ്, കെ. സർഫുന്നീസ, അഹമ്മദ് കുട്ടി ബ്രാൻ, ലത വിജയൻ, ഡോ. കെ.സി. പുഷ്പ, ഹെൽത്ത് ഇൻസ്പെക്ടർ മഞ്ചുനാഥ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *