
കാട്ടിക്കുളം, മാനന്തവാടി,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ നെട്ടമാനി, മുദ്രമൂല, മൂര്‍ത്തിമൂല, പാല്‍വെളിച്ചം, മലയില്‍പീടിക, കൂടല്‍ക്കടവ്, കുറുവ, ദേവട്ടം, ഡബ്ല്യു.എസ്.എസ്, പുതിയൂര്‍, തോണിക്കടവ്, ബാവലി,...