September 19, 2026

ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ സീനിയർ വനിതാ വിഭാഗം സ്വർണ്ണ മെഡൽ നേടി ജെസ്നി ജെയിൻ

0
IMG_20221126_174849.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ  ജൂനിയർ സീനിയർ വനിതാ വിഭാഗം സ്വർണ്ണ മെഡൽ നേടി ജെസ്നി ജെയിൻ.എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായ ജെസ്നി കൽപ്പറ്റ എടപ്പെട്ടി സ്വദേശിനിയാണ്.
 കാക്കവയൽ ഗവ:ഹൈസ്കൂൾ അധ്യാപിക ഷൈനി കുര്യൻ, കർഷകനായ ജെയിൻ ആന്റണി എന്നിവർ മാതാപിതാക്കളാണ്. ഗിരീഷ് പെരുന്തട്ടയുടെ കീഴിലാണ് ജൂഡോ പരിശീലനം നടത്തുന്നത്.തുടർച്ചയായി മൂന്നുതവണ എo ജി യൂണിവേഴ്സിറ്റി മെഡൽ ജേതാവാണ്. ജില്ലാ , സംസ്ഥാന, ദേശീയ മത്സരങ്ങളിൽ തുടർച്ചയായി ജേതാവായ ജെസ്നി നവോദയ നാഷണലിലും നിരവധി തവണ ജേതാവായിട്ടുണ്ട്. അഡ്വ: ജെയ്സ് പി ജെയിൻ സഹോദരനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *