ഷെറിൻ ഷഹാനയെ മുസ്ലിം ലീഗ് ആദരിച്ചു

മടക്കിമല: നാടിന്റെ അഭിമാനമായി മാറിയ മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് സ്വദേശിയായ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷെറിൻ ഷഹാനയെ മടക്കിമല മുസ്ലിംലീഗ് കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വടകര മുഹമ്മദ്,വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽ ഖാദർമടക്കിമല, വാർഡ് വനിതാലീഗ് സെക്രട്ടറി മുംതാസ് കുറിയോടത്ത്, വാർഡ് മെമ്പർ അഷറഫ് ചിറക്കൽ. വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ചേക്കു ഉള്ളി വീട്ടിൽ,മുഹമ്മദലി മാങ്കേറ്റിക്കര.,നൗഷാദ് പി പി, ഹംസ ഹാജി പറമ്പൻ, മുഹമ്മദ്മായിപൊയിൽ,മുജീബ് കെ കെ,മജീദ് ചെമ്മല, ഷംസുദ്ധീൻ പൊത്തൻകോടൻ, സലാം കാര്യമ്പാടി, സീനത്ത് പാറപ്പുറം തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply