August 2, 2026

പെരിയ – നിടുംപൊയിൽ റോഡിൽ മണ്ണിടിച്ചിൽ

0
WhatsApp Image 2026-08-02 at 6.19.54 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പെരിയ – നിടുംപൊയിൽ റോഡിൽ മഴ തുടരുന്ന സാഹചര്യത്തിൽ ചെറിയ രീതിയിൽ മണ്ണിടിഞ്ഞു. ജെസിബി ഉപയോ​ഗിച്ച് റോഡിൽ വീണ മണ്ണും മരങ്ങളും നീക്കി റോഡ് ​ഗതാ​ഗത യോ​ഗ്യമാക്കി. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സുരക്ഷ മുൻനിർത്തി റെയിൻകോട്ടുകളും കുടകളും ധരിച്ചാണ് ജനങ്ങളും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദുരന്തസാധ്യതയുള്ള ഈ മേഖലയിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *