April 28, 2024

Day: June 17, 2023

Img 20230617 201553.jpg

ക്വിസ് മത്സരം നടത്തി

മാനന്തവാടി :ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമം എന്നിവര്‍ സംയുക്തമായി ഔഷധസസ്യ ഉദ്യാന നിര്‍മ്മാണവും...

Img 20230617 201427.jpg

ദുർമന്ത്രവാദവും പീഡനവും നടത്തിയവർക്കെതിരെ കർശന നടപടി കൈക്കൊള്ളണം : ഡി.വൈ.എഫ്.ഐ

മാനന്തവാടി: പനമരത്ത് വിവാഹിതയായ പെണ്‍കുട്ടിയെ അന്ധവിശ്വാസത്തിന്റെ പേരില്‍ പീഡനത്തിരയാക്കിയ സംഭവം പുരോഗമന സമൂഹത്തിന് അപമാനകരമെന്ന് ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി...

Img 20230617 194923.jpg

തൊഴിലധിഷഠിത കോഴ്‌സുകള്‍; വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കും:നൈപുണ്യ വികസന സമിതി

കൽപ്പറ്റ : കുടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ലഭ്യമാക്കി ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അദ്ധ്യക്ഷതയില്‍...

Img 20230617 164705.jpg

പള്ളിത്താഴെ ലിങ്ക് റോഡ് റോഡ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ :കല്‍പ്പറ്റ നഗരസഭ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച പള്ളിത്താഴെ ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ടൗണിലെ എച്ച്.എം.യു.പി സ്‌കൂളിനോട്...

Img 20230617 155758.jpg

സിപിഐ നൂൽപ്പുഴ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

ബത്തേരി: തണ്ണീ‍ർത്തട നിയമം ലംഘിച്ചുള്ള ഭൂമി കയ്യേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ലൈഫ് ഭവന പദ്ധതിയിൽ വീടു നിർമിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നതിൽ...

Img 20230617 155709.jpg

യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സോഷ്യൽ സെക്യൂരിറ്റി സ്കീം മണ്ഡലം തല ക്യാമ്പയിൻ

മാനന്തവാടി: യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സോഷ്യൽ സെക്യൂരിറ്റി സ്കീം മണ്ഡലം തല ക്യാമ്പയിൻ തുടങ്ങി. വൈറ്റ് ഗാർഡ് സോഷ്യൽ...

20230617 114347.jpg

മാര്‍ച്ചും ധര്‍ണ്ണയും നടത്തി നിര്‍മ്മാണ തൊഴിലാളി യൂണിയന്‍

പനമരം: പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സംസ്ഥാനത്ത് വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നടത്തുന്ന മാര്‍ച്ചിന്റെ...

Img 20230617 114217.jpg

കുട്ടികൾക്ക് ലഹരി മരുന്നു നൽകുന്നവർക്ക് പരമാവധി ശിക്ഷ നൽകണം

ബത്തേരി∙ കുട്ടികൾക്ക് ലഹരി മരുന്നു നൽകുന്നവർക്കു പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനു നിയമം ഭേദഗതി ചെയ്യണമെന്നു ജവഹർ ബാലമഞ്ച് ബ്ലോക്ക് കമ്മിറ്റി...

Img 20230617 113806.jpg

മാനന്തവാടി മെഡിക്കൽ കോളേജിൽ 20 മുതൽ കാർഡിയോളജി ഒപി ആരംഭിക്കും

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 20 മുതൽ കാർഡിയോളജി ഒപി ആരംഭിക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ്‌ ഹൃദ്രോഗ വിദഗ്ധരുടെ...

Img 20230617 113432.jpg

പ​ന​വ​ല്ലി​യി​ൽ ക​ടു​വ​യെ പി​ടി​ക്കാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു

മാ​ന​ന്ത​വാ​ടി: പ്ര​ദേ​ശ​ത്തു​കാ​രു​ടെ ക​ടു​വ​പ്പേ​ടി​ക്ക് താ​ൽ​ക്കാ​ലി​കാ​ശ്വാ​സം. പ​ന​വ​ല്ലി​യി​ൽ ക​ടു​വ​യെ പി​ടി​ക്കാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ ആ​ദ​ണ്ട​യി​ലാ​ണ്...