June 6, 2026

എല്ലാ വിഷയത്തിലും എ പ്ലസ്:വിദ്യാർത്ഥികളെ ആദരിച്ചു

0
IMG_20230612_170128.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോറോം: കോറോം ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ
ആദരിച്ചു.
യോഗത്തിൽ നേതാക്കളായ
ടി മൊയ്തു, പടയൻഅബ്ദുള്ള,കേളോത്ത് അബ്ദുള്ള,
വി സി ഹമീദ്, അസീസ് വി പി,അനീസ് കാ പിക്കണ്ടി, എന്നിവർ സംസാരിച്ചു.
രഹനാസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.ഹസ്സൻകോറോം അധ്യക്ഷത വഹിച്ചു.അജ്മൽ.ടി സ്വാഗതവും
അഷ്ഫാഖ്.ടി നന്ദിയുംപറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *